2.0 title card video viral in social media<br />2.0യുടെ തിയ്യേറ്ററില്‍ നിന്നെടുത്ത ടൈറ്റില്‍ കാര്‍ഡ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡ് വീഡിയോ സ്‌പെഷ്യല്‍ എഫക്ടുകളിലെ അതിനൂതന വിദ്യ ഉപയോഗിച്ച തയ്യാറാക്കിയതാണ്.